
ഭുവനം ശിവമയം പ്രണവാക്ഷരമയം ശിവകരം.അഖിലം ശിവമയം.അഖിലോൽഭവം ശിവം അലിയാവൂർ മഹാദേവം ശിവ ശങ്കരം സാംബസദാശിവം ഭുവനം ശിവമയം പ്രണവാക്ഷരമയം ശിവകരം.അഖിലം ശിവമയം.അഖിലോൽഭവം ശിവം അലിയാവൂർ മഹാദേവം ശിവ ശങ്കരം സാംബസദാശിവം (Music ) ഓങ്കാര ആരവമുയരും സന്നിധാനം ശിവമയം ഭൂപതി തൻ ഭൂതല വാസ സന്നിധാനം ഭൂ ഗോളം തിരിയും ശിവനുടെ സന്നിധാനം. അചലമാം ഗിരിയിൽ അമരും വിധിയുടെ സന്നിധാനം ഓങ്കാര ആരവമുയരും സന്നിധാനം ശിവമയം ഭൂപതി തൻ ഭൂതല വാസ സന്നിധാനം ഭൂ ഗോളംതിരിയും ശിവനുടെ സന്നിധാനം അചലമാം ഗിരിയിൽ അമരും വിധിയുടെ സന്നിധാനം ഭുവനം ശിവമയം പ്രണവാക്ഷരമയം ശിവകരം.അഖിലം ശിവമയം.അഖിലോൽഭവം ശിവം അലിയാവൂർ മഹാദേവം ശിവ ശങ്കരം സാംബസദാശിവം (Music ) വിധുകരമണിയും വിധുവിന് സന്നിധാനം.പ്രപഞ്ചം ധരിച്ച ദേവൻ ശിവനുടെ സന്നിധാനം വെണ്ണീരണിഞ്ഞ വെണ്മതൻ സന്നിധാനം ജീവനുണർത്തും ആത്മബോധത്തിൻ സന്നിധാനം (Music ) വിധുകരമണിയും വിധുവിന് സന്നിധാനം പ്രപഞ്ചം ധരിച്ച ശിവനുടെ സന്നിധാനം വെണ്ണീരണിഞ്ഞ വെണ്മതൻ സന്നിധാനം. ജീവനുണർത്തും ആത്മബോധത്തിൻ സന്നിധാനം. ഭുവനം ശിവമയം പ്രണവാക്ഷരമയം ശിവകരം.അഖിലം ശിവമയം.അഖിലോൽഭവം ശിവം അലിയാവൂർ മഹാദേവം ശിവ ശങ്കരം സാംബസദാശിവം ഭുവനം ശിവമയം പ്രണവാക്ഷരമയം ശിവകരം.അഖിലം ശിവമയം.അഖിലോൽഭവം ശിവം അലിയാവൂർ മഹാദേവം ശിവ ശങ്കരം സാംബസദാശിവം

