
എന്റെ വെളിച്ചമായ ദൈവമേ വരൂ .. എന്നിൽ ഇരുൾ മാറ്റി മോക്ഷം തരൂ .. ലോകത്തിൻ പാപം വഹിച്ചു .. എനിക്കായ് .. ക്രൂശിലേറി പാടു സഹിച്ചു .. ഈ ലോകത്തിന്റെ നിന്ദ സഹിച്ചു .. എനിക്കായ് മരണത്തിൻ കയ്പ്പ് കുടിച്ചു .. പുത്രനെ നീ നിഴലായ് വച്ചു .. അവനെ സ്നേഹത്തോടെ ബലി കഴിച്ചു ... എന്റെ രക്ഷയായ ദൈവ കുഞ്ഞാടെ തെറ്റി ഉഴലും എന്നെ കാക്കുവാൻ .. മരണത്തെ ജയിച്ചയിർത്തു.. എന്നെയും നീ മകനായി കണ്ടു

